വിവേക് പറാട്ട്

എഴുത്തുകാരൻ. നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനരീതികളെക്കുറിച്ച് ഗവേഷണം നടത്തുന്നു. ഒന്നുകളും പൂജ്യങ്ങളും: സ്വകാര്യതയിലേക്ക് ഡാറ്റ കണ്ണുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.