Health
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
Jun 03, 2025
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1982 മുതല്‍ 1996 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി ഡയറക്ടര്‍ പ്രൊഫസര്‍. 1982-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂറോളജി ഡി.എം. കോഴ്സ് തുടങ്ങി. 130 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ ദേശീയ/അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ന്യൂറോളജിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ ന്യൂറോളജി അക്കാദമി, ഇന്ത്യന്‍ എപിലെപ്സി അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ ദേശീയ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി എമിരിറ്റസ് പ്രൊഫസറും കോസ്മോപൊളിറ്റന്‍ ആശുപത്രിയിലെ ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്.