India
അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ കാരണങ്ങൾ എന്താവാം?
Jun 19, 2025
വ്യോമയാനശാസ്ത്രമേഖയില് മൂന്ന് ദശാബ്ദത്തോളം പ്രവര്‍ത്തിച്ചശേഷം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയില്‍ (DRDO) റീജ്യനല്‍ ഡയറക്ടറായി (എഞ്ചിന്‍സ്) വിരമിച്ചു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള വിവിധ വ്യോമയാന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു. എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയില്‍ ഫെലോയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സയന്റിസ്റ്റ് ആന്റ് ടെക്നോളജിസ്റ്റ്സ് എന്ന സംഘടനയില്‍ അംഗവുമാണ്. യു.എസ്.എ, ബ്രിട്ടന്, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ പ്രധാന വ്യോമയാന പഠന- ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 'വിമാനങ്ങളുടെ കഥ: പറക്കല്‍ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.