സി.എൽ. തോമസ്‌

നാലുപതിറ്റാണ്ടുനീണ്ട മാധ്യമപ്രവർത്തനം. 1983ൽ ദേശാഭിമാനിയിലൂടെ തുടക്കം. ഏഷ്യാനെറ്റ്​ ന്യൂസിൽ എക്​സിക്യൂട്ടീവ്​ എഡിറ്ററും​ മീഡിയ വൺ എഡിറ്റർ ഇൻ ചീഫുമായിരുന്നു