Movies
ജലമുദ്ര, വിക്ടോറിയ, ഗഗനചാരി; 2024-ലെ കെ.ആർ. മനോജിന്റെ ഇഷ്ട സിനിമകൾ
Dec 21, 2024
സംവിധായകൻ, തിരക്കഥാകൃത്ത്, മാധ്യമപ്രവർത്തകൻ. 'കന്യകാ ടാക്കീസ്' എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. 'പെസ്റ്ററിങ് ജേർണി' എന്ന ഡോക്യുമെൻററിക്ക് മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.