ഡോ. ടി. കെ. ജാബിർ

മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർ ദേശീയ രാഷ്ട്രീയ പഠനവിഭാഗത്തിൽ അധ്യാപകൻ. അന്തർദേശീയ വിഷയങ്ങളിലും, മതം, മതേതരത്വം എന്നീ വിഷയങ്ങളിലും അന്തർദേശീയ ജേണലുകളിലും ഗ്രന്ഥങ്ങളിലും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.