ആല്‍വിന്‍ പോള്‍ ഏലിയാസ്‌

ബംഗളൂരു നിംഹാന്‍സില്‍ MPhil Clinical psychology അവസാന വര്‍ഷ വിദ്യാര്‍ത്ഥി. മനഃശാസ്ത്ര മേഖലയില്‍ queer identity- കളെ ഉള്‍ക്കൊണ്ട് സൈക്കോ തെറപ്പിയും ഗവേഷണവും നടത്തുന്നു. മാസ്‌കുലിനിറ്റി, ജെന്‍ഡര്‍ വാര്‍പ്പുമാത്രകകള്‍, ഗേ പ്രണയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങളും ചര്‍ച്ചകളും പഠനങ്ങളും നടത്തിവരുന്നു.