ശ്രീകല

മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും കഥകളും എഴുതുന്നു. സമയത്തിന്റെ മണൽത്തരികൾ, You Walk with Me, Dream of the Butterflies, Stranded (കവിതാ സമാഹാരം), Pink Mothers and the White Monk, Two Stories, Amaltas Spring (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.