ലിഖിത ദാസ്

കവി. മലപ്പുറം പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഡിപ്പാർട്ട്മെന്റ് മേധാവി. ഒറ്റമരം , ചില മഴകൾ അത് കുടകൾക്ക് നനയാനുള്ളതല്ല, ഉത്തമരഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം, പെറ്റോള്,ചോന്ന പൂമ്പാറ്റകൾ (എഡിറ്റർ) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഫ്രീലാൻസ് കണ്ടൻറ്​ റൈറ്ററായി പ്രവർത്തിക്കുന്നു.