ഡോ. വി. രാമൻകുട്ടി

എപ്പിഡിമിയോളജിസ്​റ്റ്​, ഡാറ്റ സയൻസ്​ കൺസൽട്ടൻറ്​. ശ്രീ ചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മെഡിക്കൽ സയൻസസ്​ ആൻറ്​ ടെക്​നോളജിയിൽ പ്രൊഫസറും അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത്​ സയൻസ്​ സ്​റ്റഡീസ്​ മേധാവിയുമായിരുന്നു. ഇപ്പോൾ തൃശൂർ അമല കാൻസർ റിസർച്ച്​ സെൻററിൽ റിസർച്ച്​ ഡയറക്​ടർ. സി. അച്യുതമേനോന്റെ ജീവിതയാത്രയിൽ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ചിത്രകാരനാണ്​.