സജാസ് റഹ്മാൻ

സഹോദരൻ ഷിനോസ് റഹ്‌മാനുമൊത്ത് തിരക്കഥാരചനയും സംവിധാനവും ചെയ്യുന്നു. കളിപ്പാട്ടക്കാരൻ, വാസന്തി, ചവിട്ട് എന്നിവ സിനിമകൾ. വാസന്തിയിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡിന് അർഹനായി.