Movies
2024-ല് ബേസിൽ ജോസഫിന് ഇഷ്ടപ്പെട്ട സിനിമ ഭ്രമയുഗം
Dec 21, 2024
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ സംവിധാനം ചെയ്തു. 'തിര' എന്ന സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടറായി തുടക്കം. 'ജാൻ എ മൻ', 'ജയ ജയ ജയഹേ', 'പാൽതു ജാൻവർ', 'ഫാലിമി', 'നുണക്കുഴി', 'സൂക്ഷ്മദർശിനി' തുടങ്ങീ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.