ഡോ. സുഷമ അനിൽ

കോഴിക്കോട് ചേളന്നൂർ ജനറൽ ഹോസ്പിറ്റൽ ആന്റ് ഡയബെറ്റിക് കെയർ സെന്ററിൽ ചീഫ് കൺസൾട്ടന്റ് ആന്റ് സൂപ്രണ്ട്. കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് സ്റ്റേറ്റ് സെക്രട്ടറി.