ബീ / Be

മൾട്ടി-ഡിസിപ്ലിനറി ഇൻഡിപ്പെൻഡന്റ് ആർട്ടിസ്റ്റ്, ജെൻഡർ ആക്ടിവിസ്റ്റ്. സിനിമയെയും ദൃശ്യകലയെയും കുറിച്ച് എഴുതാറുണ്ട്. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും ആസ്ട്രോഫിസിക്സുമാണ് പഠനമേഖലകൾ.