Tribal
ഭരണമേഖലയിലേക്കും ഉയരണം ഗോത്രജീവിതങ്ങൾ, കാണിക്കാരിലെ ആദ്യ ഡോക്ടറേറ്റ് ബി. കല ഹരിദാസൻ സംസാരിക്കുന്നു
Mar 30, 2026
കഥാകൃത്ത്, എഴുത്തുകാരൻ. പേപ്പറോമിയ റിഫ്ലക്സാ, ത്രീ ഫോൾഡ് (കഥകൾ ), ഞാൻ അങ്ങോട്ട് വരാം (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.