പത്മനാഭൻ കാവുമ്പായി

കവി. പയ്യന്നൂർ കോളേജിൽ മലയാള വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. മുറിഞ്ഞുവീഴുന്ന ​വെയിൽഎന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.