പ്രിയ പിള്ള

20 വര്‍ഷമായി സാമൂഹിക നീതി, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നു. ക്ലൈമറ്റ് ആന്റ് എനര്‍ജി, ജെന്‍ഡര്‍ ഇക്വാലിറ്റി, വനാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടുന്ന എന്‍.ജി.ഒകള്‍ക്കും മൂവ്‌മെന്റുകള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്നു. മധ്യപ്രദേശിലെ മഹാനിലുള്ള ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങളില്‍ പങ്കെടുത്ത് വനാവകാശനിയമം നടപ്പാക്കുന്നതിനുള്ള ഇടപെടലുകള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചു