Kerala
"പൊലീസ് തോക്ക് കൊണ്ട് തലയടിച്ചു പൊട്ടിച്ചു. ആശുപത്രി ബാത്റൂമിലും വെച്ച് അടിച്ചു " മുത്തങ്ങ സമരത്തിലെ ആക്ടിവിസ്റ്റ് കവിത സംസാരിക്കുന്നു.
Aug 28, 2026
2003-ൽ മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽ കെട്ടി സമരത്തിൽ പങ്കെടുത്തതിന് പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയായി. രണ്ട് കേസുകളിൽ പ്രതിയാക്കപ്പെട്ടുവെങ്കിലും കോടതി കുറ്റമുക്തയാക്കി.