പ്രിയ എ.എസ്

കഥാകാരി, വിവർത്തക, ബാലസാഹിത്യകാരി. ഓരോരോ തിരിവുകൾ, ജാഗരൂക, പ്രിയ എ.എസ്സിന്റെ കഥകൾ, ചിത്രശലഭങ്ങളുടെ വീട്, പെരുമഴയത്തെ കുഞ്ഞിത്താളുകൾ, കുഞ്ഞുകാര്യങ്ങളുടെ ​ഒടേ തമ്പുരാൻ, ജന്മാന്തര വാഗ്ദാനങ്ങൾ (വിവർത്തനം) തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.