കോഴിക്കോട് തുടങ്ങി ഇന്ത്യയിൽ പടർന്ന ഒരു കമ്പ്യൂട്ടർ

കമ്പ്യൂട്ടര്‍- വിവരസാങ്കേതികവിദ്യ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സമീപകാലങ്ങളില്‍ കേരളത്തിലും ആഗോളതലത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കരിയര്‍ സാധ്യതകളും വിലയിരുത്തുന്നു. 22 ലക്ഷം കുട്ടികള്‍ പഠിച്ചിറങ്ങിയ സ്ഥാപനമായ ജി- ടെക് ഗ്രൂപ്പ് എഡ്യുക്കേഷന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മെഹ്‌റൂഫ് മണലൊടിയുമായി മുഹമ്മദ് സിദാന്‍ സംസാരിക്കുന്നു.

Comments