കോഴിക്കോട് ഭാവിയിൽ ഐ.ടി. കേരളത്തിന്റെ തലസ്ഥാനമാവും.

കേരളത്തിന്റെ ഐ.ടി. ഭൂപടത്തിൽ അതിശക്തമായ സാന്നിധ്യമായി അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്.ഇപ്പോൾ പതിനായിരത്തോളം ഐ ടി പ്രഫഷണലുകൾ ജോലി ചെയ്യുന്നുണ്ട് കോഴിക്കോട്ട്. വളരെ ചെറുതാണത് ബംഗളൂരുവും കൊച്ചിയും വെച്ച് താരതമ്യം ചെയ്താൽ. തന്റെ അനുഭവത്തിലൂടെ കോഴിക്കോടിന്റെ ഐ.ടി. ആവാസ വ്യവസ്ഥയുടെ സാമ്പത്തികവും തൊഴിൽ പരവുമായ വളർച്ചയെ വിലയിരുത്തുകയാണ് ഇൻഫിനിറ്റ് ഓപൺ സോഴ്സ് സൊലൂഷൻസിന്റെ സ്ഥാപകരിൽ ഒരാളും ഐ.ടി. കൂട്ടായ്മയായ Cafit ന്റെ പ്രസിഡന്റുമായ അബ്ദുൾ ഗഫൂർ കെ.വി.

Comments