എൽഡിഎഫും ബിജെപിയും തമ്മിലാണ് പാലക്കാട് ഡയറക്ട് ഫൈറ്റ്

ട്രോളി വിവാദം തിരിച്ചടിച്ചോ?, രാഹുൽ ഗാന്ധിയുടെ ദേശീയ കോൺഗ്രസും കേരളത്തിലെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്താണ്? രാഷ്ട്രീയത്തിലുപരി വ്യക്തിപരമായി മാറിയോ പാലക്കാട്ടെ തെരഞ്ഞെടുപ്പ്? കോൺഗ്രസ് സീറ്റ് കൊടുത്തിരുന്നെങ്കിൽ സി.പി.എമ്മിലേക്ക് വരുമായിരുന്നോ? ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ നേരിടാൻ സി.പി.എമ്മും കോൺഗ്രസും പ്രാപ്തരാണോ? പാലക്കാട്ടെ എൽ.ഡി. എഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ സംസാരിക്കുന്നു.

Read: പാലക്കാട്ട് ‘സ്റ്റെതസ്കോപ്പ്’ ചിഹ്നം ഉറപ്പിക്കാൻ സി.പി.എം ചെയ്ത ‘തന്ത്രം’
ഡോ. പി. സരിൻ വെളിപ്പെടുത്തുന്നു

Read: പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കായി കോൺഗ്രസ് തോറ്റുകൊടുക്കുകയായിരുന്നു-
ഡോ. പി. സരിൻ

Comments