ബെന്യാമിനോട് ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങൾ

ണൽജീവിതത്തിന്റെ കാണാപ്പുറങ്ങളെഴുതി മലയാളത്തിലെ നോവൽ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബെന്യാമിന്റെ പുതിയ നോവൽ ‘നിശ്ശബ്ദസഞ്ചാരങ്ങൾ' പുറത്തിറങ്ങുന്നു. നഴ്‌സുമാരുടെ അതിജീവനയാത്രകളാണ് പുതിയ നോവലിന്റെ പ്രമേയം. ഇസ്രായേലിൽ വയോധികരായ പഴയ ഓഷ്‌വിറ്റ്‌സ് തടവുകാർക്കിടയിൽ ദീർഘകാലം നഴ്‌സ് ആയി ജോലി ചെയ്ത മിധു ജോർജ് ബെന്യാമിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയിൽ കോവിഡ് എത്തിച്ചേരുന്നതിനുമുമ്പായിരുന്നു ഈ സംഭാഷണം


നിശബ്ദ സഞ്ചാരങ്ങൾ നോവൽഭാഗം

Comments