Books
ലാളിത്യഗാംഭീര്യം കൊണ്ട് കുത്തിനോവിക്കുന്നു, പ്രിയ ജോസഫിന്റെ കഥകൾ
Oct 18, 2025
കഥാകൃത്ത്, നോവലിസ്റ്റ്. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.