കൗമാര കാമനകൾ |ഡോ. എ.കെ. ജയശ്രീയുട ആത്മകഥാഭാഗം കനി കുസൃതി വായിക്കുന്നു

“അങ്ങനെയിരിക്കെ വേറൊരു സ്‌കൂളിൽ നിന്ന് വന്ന രഘു അധികാരത്തോടെ വന്ന് ബലമായി എന്റെ കയ്യിൽ പിടിക്കുകയുണ്ടായി. ഒരു നിമിഷം ഞാനത് വല്ലാതെ ഇഷ്ടപ്പെട്ടു. ആൺകുട്ടികളുടെ ഇത്തരം അധികാര പ്രകടനങ്ങൾ സ്‌നേഹത്തിന്റെ പ്രകടനമായാണ് അന്ന് മനസ്സിലാക്കുന്നത്.” ഡോ. എ.കെ. ജയശ്രീയുട ആത്മകഥാഭാഗം കനി കുസൃതി വായിക്കുന്നു.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

കനി കുസൃതി

ഡോ: എ.കെ. ജയശ്രീയുടെ മകൾ. നാടക- സിനിമ ആക്ടർ.

Comments