ഇത് കവിത തന്നെ, എന്നാൽ വരിമുറിക്കുന്നതിൽ യുക്തി ഇല്ല

ആവശ്യത്തിന് മുറിച്ചെടുക്കാം:

അറിയാത്തഒരാളെഅറിയാൻശ്രമിക്കുന്നുഅയാളുംഅത്തരത്തിൽശ്രമിക്കുന്നുണ്ട്അറിയാത്തഎല്ലാവരുംഅതുതന്നെയാണ്ചെയ്യുന്നത്അറിയുന്നവരുടേതായഒരുതുടക്കംഎന്നതിൽനിന്നുംഇതിനകംഈപണിഏറെമുന്നോട്ടുപോയിക്കഴിഞ്ഞുവാസ്തവത്തിൽതാല്പര്യങ്ങളുടേതായഒരുസാമൂഹ്യജീവിതത്തിനകത്താണ്അപരിചിതരുടെലോകംപോലുംഉണ്ടാകുന്നത്അറിയുന്നആൾക്ക്അറിയുന്നആളുകളെയാണ്അതിനാൽഎല്ലാവരുംഅറിയാൻശ്രമിക്കുന്നത്അവരുടെഎണ്ണത്തിൽരണ്ടുപേരുടെ‘കൂട്ടത്ത’ത്തിന്റെയോഗ്യതയിരിക്കുന്നുണ്ട്അതിലെതമാശയെന്തെന്ന്ആദ്യംപറഞ്ഞിട്ടുണ്ടല്ലോ..

> വരി മുറിച്ച് വായിക്കാൻ
> ആദ്യം പറഞ്ഞത് ഒന്നുകൂടി വായിക്കാൻ

Comments