Movies
ഒരു ഇമോഷണൽ ക്യാമറയുടെ ലോകസഞ്ചാരം
May 09, 2025
ഇന്ത്യന്‍ ഡോക്യുമെന്ററി രംഗത്തെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്. അരനൂറ്റാണ്ടിനിടെ ദേശീയ- അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ഫാഷിസത്തിനും ആണവയുദ്ധങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും പാരിസ്ഥിതികവിനാശങ്ങള്ക്കും എതിരായ ക്യാമറാ ആക്റ്റിവിസമാണ് പട്വര്ദ്ധന് സിനിമകള്‍. Prisoners of Conscience, Bombay: Our City, In the name of God, Father, Son and Holy War, War and Peace, Jai Bhim Comrade, Reason, The World is Family എന്നിവ പ്രധാന ഡോക്യുമെന്ററികള്‍.