ടി.എൻ. സീമ

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്​ഥാന പ്രസിഡൻറും ദേശീയ ഉപാധ്യക്ഷയുമാണ്​. നവകേരള മിഷൻ കോ ഓർഡിനേറ്റർ. സി.പി.എം സംസ്​ഥാന കമ്മിറ്റി അംഗം. സ്​ത്രീകൾക്കുമേൽ ഒരു യുദ്ധം നടക്കുന്നുണ്ട്​, ആഗോളവൽക്കരണവും സ്​ത്രീകളും, സ്​ത്രീകളും​ പ്രാദേശികാസൂത്രണവും എന്നിവ പ്രധാന പുസ്​തകങ്ങൾ.