മനു എസ്​. പിള്ള

എഴുത്തുകാരൻ, ചരിത്ര ഗവേഷകൻ. The Ivory Throne: Chronicles of the House of Travancore, Rebel Sultans: The Deccan from Khilji to Shivaji, The Courtesan, The Mahatma & The Italian Brahmin: Tales from Indian History, False Allies: India's Maharajahs in the Age of Ravi Varma എന്നിവ പ്രധാന പുസ്​തകങ്ങൾ.