ഒ. അബ്ദുറഹ്‌മാൻ

മാധ്യമം- മീഡിയ വൺ ഗ്രൂപ്പ്​ എഡിറ്റർ. പ്രഭാഷകനും എഴുത്തുകാരനും. ജീവിതാക്ഷരങ്ങൾ, യുക്​തിവാദികളും ഇസ്​ലാമും, മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി തുടങ്ങിയവ പ്രധാന കൃതികൾ.