ഡോ. എൻ.പി. വിജയകൃഷ്ണൻ

എഴുത്തുകാരൻ, അധ്യാപകൻ. കേരളീയ കലകളെക്കുറിച്ച് നിരവധി പഠന- ഗവേഷണ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കേരളീയ കലാപഠനങ്ങൾ, ആർട്ടിസ്റ്റ് നമ്പൂതിരി: വരയും വാക്കും, കളിയച്ഛന്റെ കാവ്യപാഠങ്ങൾ, നിസ്തുലം നർത്തനം, ഒരു ഖസാക്കിസ്റ്റിന്റെ ആത്മസഞ്ചാരങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.