രാജേഷ് മാധവൻ

ചലച്ചിത്ര നടന്‍, സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടര്‍, ക്രിയേറ്റീവ് ഡയറക്ടർ. പെണ്ണും പൊറാട്ടും എന്ന സിനിമ സംവിധാനം ചെയ്തു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ചിത്രത്തിൻെറ അസിസ്റ്റൻറ് ഡയറക്ടർ, 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിൻെറ ക്രിയേറ്റീവ് ഡയറക്ടർ.