ഡോ. അരവിന്ദ് രഘുനാഥൻ

ഇംഗ്ളണ്ടിലെ ബോൺമത്ത് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ്​ പ്രൊഫസർ. സൈബർ ലോകത്തെ ഉപഭോക്‌തൃ സംസ്കാരം, കായികരംഗത്തെ ഉപഭോക്താവ്, ബ്രാൻഡുകളെ കൈകാര്യം ചെയുന്ന രീതികൾ എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നു. കൺസ്യുമർ ബിഹേവിയർ, ബ്രാൻഡ് മാനേജ്മെൻറ്​, സ്പോർട്സ് മാർക്കറ്റിംഗ് വിഷയങ്ങളിൽ അധ്യാപനം.