Literature
‘പാവങ്ങൾ’ അച്ചടിക്കാൻ സ്വന്തം പുസ്തകങ്ങൾ മംഗളോദയത്തിന് ജാമ്യം കൊടുത്ത വള്ളത്തോൾ
Oct 31, 2025
അധ്യാപകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പബ്ലിക്കേഷൻ ഓഫീസറായിരുന്നു. പുസ്തകചരിത്രം എന്ന വിജ്ഞാനമേഖലയിൽ ഗവേഷണം നടത്തുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ‘പുസ്തകവും കേരള സംസ്കാരപരിണാമവും’ എന്ന വിഷയത്തിൽ പിഎച്ച്.ഡി. ജനപ്രിയസാഹിത്യം മലയാളത്തിൽ, പുസ്തകവും കേരള സംസ്കാരപരിണാമവും, ഭാഷയുടെ ജീവചരിത്രം, പ്രബുദ്ധതയുടെ പടവുകൾ: ഗ്രന്ഥശാലകളും സംസ്കാരചരിത്രവും, ഭാഷാനവോത്ഥാനം മലയാളവഴികൾ എന്നിവ പ്രധാന പുസ്തകങ്ങൾ.