Art
ഏകാന്തതയിലിരുന്ന് മരിച്ചുപോയവരുടെ ഛായാചിത്രം വരയ്ക്കാൻ എനിക്കിഷ്ടമാണ്…
Dec 01, 2023
ചിത്രകാരി, കവി, വിവർത്തക. ഇലവീട്, പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (വിവർത്തനം), ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (വിവർത്തനം), ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.