Books
എന്റെ പീഡാനുഭവങ്ങളല്ല ശ്രദ്ധയർഹിക്കുന്നത്
Nov 03, 2025
അധ്യാപകന്‍, എഴുത്തുകാരന്‍, ഭാഷാ കമ്പ്യൂട്ടിങ് വിദദ്ധൻ. മാഹി എം.ജി കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു. നാടകം, സംസ്‌കാരപഠനം, മീഡിയ എന്നീ മേഖലകളില്‍ മൗലികമായ അന്വേഷണം നടത്തുന്നു. അരങ്ങിലെ രാഷ്ട്രീയം : പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍, വിവരസാങ്കേതികതയും മലയാളവും (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.