Reading a Poet
വൈറസിന്റെയും മനുഷ്യന്റെയും നടുവിൽ നിങ്ങൾക്കെങ്ങിനെ നിഷ്പക്ഷത പാലിക്കാൻ കഴിയും?
Sep 24, 2021
അധ്യാപകനും പത്രപ്രവർത്തകനുമായിരുന്നു. കൂട്ടുവഴി, വി.പി.ശിവകുമാർ, പ്രേതം, വില്ലൻ, സർപ്പസുന്ദരി - മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.