Memoir
നായകനും വിമതനും
Jul 25, 2025
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്. മീശ, ആഗസ്ത് 17, പട്ടുനൂൽപ്പുഴു എന്നീ നോവലുകളും അപ്പൻ, ആദം, രസവിദ്യയുടെ ചരിത്രം തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഏദൻ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകൾ ഹരീഷിൻെറ ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നിവ പ്രധാന തിരക്കഥകൾ