വി.സി. അഭിലാഷ്

സംവിധായകൻ, തിരക്കഥാകൃത്ത്. സാമൂഹിക പ്രസക്തിയുള്ള സിനിമക്കുള്ള ദേശീയ അവാർഡും ഇന്ദ്രൻസിന്​ മികച്ച നടനുള്ള സംസ്​ഥാന അവാർഡും നേടിക്കൊടുത്ത ​​​​​​​ആളൊരുക്കം ആദ്യചിത്രം. സബാഷ് ചന്ദ്രബോസ്, എ പാൻ ഇന്ത്യൻ സ്റ്റോറി എന്നീ സിനിമകളും സംവിധാനം ചെയ്​തു.