Books
എന്റെ പീഡാനുഭവങ്ങളല്ല ശ്രദ്ധയർഹിക്കുന്നത്
Nov 03, 2025
എഴുത്തുകാരൻ, പ്രഭാഷകൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ. ‘പെൻഗ്വിൻ ഇന്ത്യ’യിൽ റസിഡൻറ് എഡിറ്റർ (മലയാളം) ആയിരുന്നു. ഗുരുചിന്തന: ഒരു മുഖവുര, ഇ- ലേണിങ്: എന്ത്, എങ്ങനെ (എഡിറ്റർ), റാണിമാർ പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ (എഡിറ്റർ, റിമ കല്ലിംഗലുമൊത്ത്) എന്നിവ പ്രധാന പുസ്തകങ്ങൾ.