പ്രവീണ കെ.

കവി. കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിനി. ദേശം കാലം ആഖ്യാനം ചരിത്രമെഴുത്തിൻ്റെ പാഠങ്ങൾ, കുന്നിൻ്റെ ഉച്ചിയിൽ കാറ്റിൻ്റെ തുഞ്ചത്ത് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.