ആദില കബീർ

കവി, ഗവേഷക. ലീഡ് ഐ എ എസ് അക്കാദമിയുടെ പഠനഗവേഷണ കേന്ദ്രത്തിൻ്റെ ഹെഡ്. അവർണ, ശലഭമഴ, അമ്മാളു എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.