History
പാതകൾ വെട്ടിത്തുറന്ന മനുഷ്യശരീരങ്ങൾ
Sep 25, 2026
ഗവേഷകൻ, അധ്യാപകൻ. നാട്യസംസ്കാരം, ദിയസ്പോറ സ്റ്റഡീസ്, പ്രാന്തജീവനത്തെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ ഗവേഷണം. തൃശൂർ സെന്റ് .തോമസ് കോളേജിൽ പ്രൊഫസറും മാധ്യമപഠനകേന്ദ്രത്തിന്റെ സ്ഥാപകനും ഡയറൿടറുമായി ജോലി ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പലായിരുന്നു. ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പോടെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും ചാൾസ് വാലസ് ഫെല്ലോഷിപ്പോടെ എക്സിറ്റ് യൂണിവേഴ്സിറ്റിയിലും ഗവേഷണപഠനം. നിരവധി ദേശീയ, അന്തർദ്ദേശീയ ഗവേഷണപദ്ധതികളും ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.