അസീം താന്നിമൂട്

കവി, മാധ്യമപ്രവർത്തകൻ. കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്,അന്നുകണ്ട കിളിയുടെ മട്ട്, മിണ്ടിയും മിണ്ടാതെയും എന്നിവ പ്രധാന കൃതികൾ.