എം.പി. പ്രതീഷ്

കവി, ഫോട്ടോഗ്രാഫർ. മീൻ പാത, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം തുടങ്ങി ആറു കാവ്യസമാഹാരങ്ങൾ. Migrations, Soil alphabets എന്നിവ ദ്യശ്യ കവിതാ സമാഹാരങ്ങൾ. Collaborator in 'let me come to your wounds; heal myself' (2020) and 'Ottamuri veedu' (2025), cross -disciplinary art events with farmers and indigenous communities, curated by C F John.