Short Story
ചിക്കോ
Oct 16, 2026
നാടകകൃത്ത്, സംവിധായകൻ. 02 അഥവാ അവസാനശ്വാസം, പൊക്കൻ, ഡോസ് പ്ലസ്എന്നിവ പ്രധാന നാടകങ്ങൾ. റെഡ് അലേർട്ട്, ഞാൻ മാർജി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യെല്ലോഗ്ലാസ്, കൊറോണ, നിഴൽസഞ്ചാരം, ലാൻഡിയ തുടങ്ങി നിരവധി ഷോട്ട്ഫിലിമുകളുടെ രചയിതാവ്.