Music
കൃഷ്ണാഷ്ടമി: കരിയില മനുഷ്യരുടെ കാരാഗൃഹധ്യാനം
Nov 24, 2025
എഴുത്തുകാരി, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ. ജെൻഡർ സ്റ്റഡീസ്, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ഇറങ്ങിനടപ്പ്, പെൺവഴി(എഡിറ്റർ), പെണ്ണിര (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.