Memoir
റെഡ് ബുക്ക് ഡേ ഓർമപ്പെടുത്തുന്നു, വിപ്ലവകാരിയായ ഒരു എഴുത്തുകാരിയുടെ ജീവിതം
Feb 21, 2024
പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. ആള് ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖ മാസികയായ 'എംപ്ലോയീസ് ഫോറ'ത്തിന്റെ അസോ എഡിറ്റര്‍. ലോകദര്‍ശനങ്ങള്‍: ചാര്‍വാകന്‍ മുതല്‍ മാര്‍ക്സ് വരെ, മാര്‍ക്സ് വീണ്ടും മാര്‍ക്സ : സമകാലിക വായനകള്‍, ജനങ്ങള്‍ക്കുവേണ്ടി മരിച്ചുവീഴാം: മാല്‍ക്കം എക്സും പോരാളികളും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.