World
യൂറോപ്പ് ഒറ്റപ്പെടും, അമേരിക്ക ഒരു നാഷണലിസ്റ്റിക് പവറായി മാറും
Jan 17, 2025
‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്സ് എഡിറ്റർ. ജിയോ പൊളിറ്റിക്‌സ്, മിഡിൽ ഈസ്റ്റ് ആൻറ് ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ഇടപെട്ട് എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ് കൃഷ്ണനോടൊപ്പം), Original Sin: Israel, Palestine and the Revenge of Old West Asia തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.