Poetry
ആലീസും അത്ഭുതലോകവും
May 23, 2025
കവി, എഴുത്തുകാരി, അധ്യാപിക. മണിക്കൂര്‍ സൂചിയുടെ ജീവിതം, മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം എന്നീ കവിതാസമാഹാരങ്ങളും 'ഗോവിന്ദപൈ' എന്ന ജീവചരിത്രകൃതിയും 'നോവലും സാഹിത്യരാഷ്ട്രീയ മണ്ഡലങ്ങളും' എന്ന പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.